കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ
ഛത്തർപൂർ: നാല് വർഷത്തെ പിണക്കത്തിന് ശേഷം ഭാര്യവീട്ടിലെത്തിയ ഭർത്താവിനെ ഭാര്യ വടികൊണ്ട് അടിച്ചു കൊന്നു. മധ്യപ്രദേശിലെ ഛത്തർപൂരിൽ ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ...





