ചാറ്റ് ജിപിടി, ലോകകപ്പ് ക്രിക്കറ്റ്, ജവാൻ, ഇലോൺ മസ്‌ക്; ഈ വർഷം ആളുകൾ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത വാക്കുകൾ ഏതൊക്കെ; പട്ടിക പുറത്ത്
2023 ൽ ആളുകൾ ഏറ്റവും കൂടുതൽ ഇന്റർനെറ്റിൽ തിരഞ്ഞ വാക്കുകൾ ഏതൊക്കെയാണെന്ന വിവരം പുറത്തുവിട്ട് വിക്കിമീഡിയ. എല്ലാ വർഷവും ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കുകളുടെ വിവരങ്ങൾ ...

