വന്യജീവികളെ നാട്ടിൽ കണ്ടാൽ വെടിവച്ച് കൊല്ലും, നിയമങ്ങളെ ലംഘിക്കും; കഴിക്കാവുന്ന മൃഗങ്ങളെ ആഹാരമാക്കും; വിവാദ പ്രസ്താവനയുമായി സിപിഎം നേതാവ്
പത്തനംതിട്ട: വന്യജീവികൾ നാട്ടിൽ ഇറങ്ങിയാൽ വെടിവയ്ക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി. മനുഷ്യനെ സംരക്ഷിക്കാൻ കഴിയാത്ത ഒരു നിയമവും അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതാവ് കെ.പി ...