പുലർച്ചെ നടന്നുപോകുന്നതിനിടെ കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലത്ത് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം
കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി ബഷീർ (68) ആണ് മരിച്ചത്. പുലർച്ചെ കുളത്തൂപ്പുഴ ജംഗ്ഷനിലേക്ക് നടന്ന് പോകുന്നതിനിടെയാണ് ചുമട്ടുതൊഴിലാളിയായ ബഷീറിനെ കാട്ടുപോത്ത് ...






