കാട്ടാനയ്‌ക്ക് പിന്നാലെ കാട്ടുപോത്തും; മൂന്നാറിൽ വന്യമൃഗങ്ങളുടെ വിളയാട്ടം
ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ കാട്ടുപോത്ത്. നല്ലത്തണ്ണി എസ്റ്റേറ്റ് ലയങ്ങൾക്കടുത്താണ് കാട്ടുപോത്ത് എത്തിയത്. പ്രദേശത്ത് നാശനഷ്ടം ഉണ്ടാക്കിയതായി നാട്ടുകാർ പറയുന്നു. രാത്രിയും പകലും കാട്ടുപോത്തിന്റെ ശല്യമുണ്ടെന്നും വനം ...