wild elebhant - Janam TV

wild elebhant

ക്രിസ്മസ് അവധി കഴിഞ്ഞ് മകളെ ഹോസ്റ്റലിലാക്കി തിരികെ മടങ്ങവെ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

മലപ്പുറം: കാട്ടാന ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നിലമ്പൂരിലെ കരുളായി സ്വദേശിയായ മണിയാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെ ഉൾവനത്തിൽ വച്ചാണ് യുവാവിനെ കാട്ടാന ...

ഷട്ടർ തുറക്കല്ലേ.. പെട്ടുപോയതാ..; മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലിൽ കാട്ടാന

ഇടുക്കി: മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ കാട്ടാന വീണു. ഷട്ടറിൽ നിന്ന് നൂറ് മീറ്ററോളം അകലെയുള്ള ഗ്രില്ലിലാണ് ആന തങ്ങി നിന്നത്. സംഭവസമയം സെക്കൻഡിൽ ...

കാടിറങ്ങുന്ന ഭീതി; അതിരപ്പള്ളി എണ്ണപ്പന തോട്ടത്തിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം; എത്തിയത് അമ്പതിലധികം ആനകൾ

തൃശൂർ: അതിരപ്പള്ളി എണ്ണപ്പന തോട്ടത്തിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം. അമ്പതിലധികം കാട്ടാനകളാണ് എണ്ണപ്പന തോട്ടത്തിലെത്തിയത്. വിനോദസഞ്ചാരികൾ ഏറ്റവും കൂടുതലായി എത്തുന്ന എണ്ണപ്പന തോട്ടത്തിലാണ് ആനകൾ കൂട്ടമായി ഇറങ്ങിയത്. പ്ലാന്റേഷൻ ...

മണിക്കൂറുകളോളം ഭീതി വിതച്ച് കാട്ടാന; മയക്കുവെടി വയ്‌ക്കാനുള്ള ഉത്തരവിറങ്ങി; കാട് കയറ്റാൻ ‘കോന്നി സുരേന്ദ്രൻ’ മാനന്തവാടിയിലെത്തും

വയനാട്: ജനവാസ മേഖലയിലിറങ്ങി മണിക്കൂറുകളോളം ഭീതി പടർത്തിയ കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങി. നാട്ടുകാരെയും വനംവകുപ്പിനെയും മുൾമുനയിൽ നിർത്തിയ ശേഷമാണ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറങ്ങിയത്. കുങ്കിയാനകളെ ഉപയോഗിച്ച് ...

തൃശൂർ ചേലക്കരയിൽ കാട്ടാനക്കൂട്ടം വീണ്ടും ജനവാസ മേഖലയിൽ; വൻ തോതിൽ കൃഷി നശിപ്പിച്ചു

തൃശൂർ: ചേലക്കരയിൽ വീണ്ടും കാട്ടാനയിറങ്ങി. ചേലക്കര തോട്ടേക്കോട് ജനവാസ മേഖലയിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. രാത്രി രണ്ട് മണിയോടുകൂടി ശബ്ദം കേട്ട് പുറത്തിറങ്ങിയ പ്രദേശവാസികളാണ് ആനയെ കണ്ടത്. ജനവാസ ...