Wild Elephant Attack Kerala - Janam TV

Wild Elephant Attack Kerala

വീണ്ടും കാട്ടാന ജീവനെടുത്തു; ടാപ്പിങ് തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം; പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു. മലപ്പുറം കരുവാരക്കുണ്ടിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. തരിശ് സ്വദേശി ചിറ്റണ്ടോടൻ ജംഷീർ(38) ആണ് മരിച്ചത്. ടാപ്പിംഗ് ജോലിക്കിടെ ജംഷീറിനെ ...

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അട്ടപ്പാടി ഷോളയൂർ തെക്കേ കടമ്പാറ ഉന്നതിയിലെ രങ്കസ്വാമിയാണ് മരിച്ചത്. കഴിഞ്ഞ മാർച്ച് ഒൻപതിനാണ് ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ...

ജനവാസ മേഖലയില്‍ ഭീതിപരത്തി; മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

കല്‍പ്പറ്റ: ജനവാസ മേഖലയില്‍ ഭീതിപരത്തിയ ആനയെ മയക്കു വെടി വെച്ചു. വയനാട് വടക്കനാട് മുട്ടിക്കൊമ്പനെയാണ് വെടിവെച്ചത്. കല്ലൂർകുന്ന് ഭാഗത്തുനിന്നും വെടിവച്ച ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റാനായിരുന്നു തീരുമാനം.വയനാട് ...

തൃശൂർ ചിമ്മിനിയിൽ ഫോറസ്റ്റ് വാച്ചർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു; 48 മണിക്കൂറിനിടെ രണ്ടാമത്തെ സംഭവം

തൃശൂർ: തൃശൂർ ചിമ്മിനിയിൽ ഫോറസ്റ്റ് വാച്ചർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.ചിമ്മിനി ഉൾക്കാട്ടിലാണ് സംഭവം. എച്ചിപ്പാറ ആദിവാസി ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. വ്യാഴാഴ്ച ...

കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മരണം; ദുരന്തം ചാലക്കുടിയിൽ

ത്യശ്ശൂർ; സംസ്ഥാനത്ത് കാട്ടാനാക്രമണത്തിൽ വീണ്ടും മരണം. ചാലക്കുടി ചായ്പൻക്കുഴിയിലാണ് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. തെക്കൂടൻ സുബ്രൻ (68) ആണ് മരിച്ചത്. ചായ കുടിക്കാൻ ഹോട്ടലിലേയ്ക്ക് ...

കടുവാ സെൻസസിന് പോയ വനംവകുപ്പ് ഉദ്യോഗസ്ഥനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തി

പാലക്കാട്: വനംവകുപ്പ് ഉദ്യോഗസ്ഥനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തി. കടുവ സെൻസസിനിടെ പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. പുതൂർ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. സെൻസസിനിടെ ...

ജനവാസമേഖലയിൽ വീണ്ടും കാട്ടാന: ആക്രമകാരിയായ കാട്ടാനയായതിനാൽ പ്രദേശത്ത് ജാഗ്രത നി൪ദേശം

പാലക്കാട്: നെല്ലിയാമ്പതി ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയുടെ സാന്നിധ്യം. കോനംപാലം തൊഴിലാളി ലയങ്ങളോട് ചേ൪ന്നാണ് കാട്ടാനയെത്തിയത്. കഴിഞ്ഞ ദിവസം ഓറഞ്ച് ഫാമിൽ നാശം വിതച്ച കാട്ടാനയാണ് ഇപ്പോൾ ...

ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം

തൃശൂർ : ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം. വാഴച്ചാലിൽ വനം വകുപ്പ് സംഘത്തോടൊപ്പം ട്രക്കിങ്ങിന് പോയവർക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ...

മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു

മലക്കപ്പാറ (തൃശ്ശൂർ): മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം. ഒരു സ്ത്രീ കൊല്ലപ്പെട്ടു . മലക്കപ്പാറ തമിഴ്‌നാട് ചെക്ക് പോസ്റ്റ് സമീപം താമസിക്കുന്ന മേരി (75) ആണ് കൊല്ലപ്പെട്ടത്. ...

ജയിലിലെ അവസ്ഥ വളരെ മോശം; കഴിക്കാൻ പറ്റുന്ന ഭക്ഷണമല്ല തന്നത്; ഒരു കട്ടിൽ അല്ലാതെ തലയിണ പോലും തന്നില്ലെന്ന് പി.വി അൻവർ

തവനൂർ: ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസിൽ അറസ്റ്റിലായ തന്നെ പാർപ്പിച്ച തവനൂർ സെൻട്രൽ ജയിലിലെ അവസ്ഥ വളരെ മോശമെന്ന് പി.വി അൻവർ എംഎൽഎ. ജയിലിൽ നിന്ന് ...