WILD LIFE - Janam TV
Friday, November 7 2025

WILD LIFE

പാലക്കാട്, പുലിയുടെ ജഡം കണ്ടെത്തി; കൊന്ന ശേഷം തോൽ ഉരിഞ്ഞെടുക്കാൻ ശ്രമം നടത്തിയെന്ന് സംശയം

പാലക്കാട്: മംഗലംഡാമിന് സമീപം ഒടംതോട് പ്രദേശത്ത് പുലിയുടെ ജഡം കണ്ടെടുത്ത് വനംവകുപ്പ്. ചുങ്കപ്പുര സജിയുടെ റബർ തോട്ടത്തിൽ നിന്നുമാണ് ജഡം കണ്ടെത്തിയത്. രണ്ട് വയസ് പ്രായം വരുന്ന ...

വെറും മൂരിയല്ലിത്, ഇരുതലമൂരി! 1 കോടി രൂപയ്‌ക്ക് പാമ്പിനെ വിൽക്കാൻ ശ്രമിച്ച നൗഫൽ, ഉന്മേഷ് എന്നിവർ കൊല്ലത്ത് പിടിയിൽ

കൊല്ലം: അന്തർ സംസ്ഥാന ഇരുതലമൂരി വിൽപ്പന സംഘം പിടിയിൽ. തൃശൂർ സ്വദേശി നൗഫൽ, കൊല്ലം കല്ലുവാതിക്കൽ സ്വദേശി ഉന്മേഷ് എന്നിവരാണ് ഇരുതലമൂരിയുമായി വനംവകുപ്പിന്റെ പിടിയിലായത്. 1 കോടി ...

കൊന്ന് കുഴിച്ചു മൂടിയതോ? തൃശൂരിൽ കാട്ടാനയുടെ ജഡം പുറത്തെടുത്തു

തൃശൂർ: കാട്ടാനയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ചേലക്കരയ്ക്കടുത്ത് മുള്ളൂർ വാഴക്കോടാണ് കാട്ടാനയുടെ ജഡം വനംവകുപ്പ് പുറത്തെടുത്തത്. കൊന്ന് കുഴിച്ചു മൂടിയതാണെന്നാണ് പ്രാഥമിക നിഗമനം. റോയ് എന്ന ...

ക്രൂരതയുടെ നീണ്ട ആറ് മാസങ്ങൾ; കാഴ്ച നഷ്ടപ്പെട്ട് പി.ടി സെവൻ..

പാലക്കാട്: ധോണി വനത്തിനെ അവന്റെ ശൗര്യത്തിൽ ഇളക്കി മറച്ചപ്പോൾ പി.ടി സെവൻ അറിഞ്ഞു കാണില്ല ക്രൂരതകൾ നിറഞ്ഞ കാരിരുമ്പഴികളാണ് തന്നെ സ്വാഗതം ചെയ്തതെന്ന്. ധോണി വനം വകുപ്പ് ...

പടയപ്പാ, ഒന്നു പോ അപ്പാ…; ആനപ്പേടിയൊഴിയാതെ മറയൂർ ദേശം

ഇടുക്കി: ചിന്നക്കനാലിനെ വിറപ്പിച്ചിരുന്നത് അരിക്കൊമ്പൻ ആയിരുന്നെങ്കിൽ മറയൂരിലെ ജനങ്ങൾക്ക് പേടിസ്വപ്‌നം പടയപ്പയാണ്. തോട്ടം തെഴിലാളികളുടെ അരിയെടുത്ത് കഴിച്ച ശേഷം കാട്ടിലേയ്ക്ക് പോയ പടയപ്പ തിരികെ വരുമോയെന്ന ആശങ്കയിലാണ് ...

ഞാൻ വീണമ്മേ..; വൈറലായി ആനക്കുട്ടിയുടെ ‘ചുറ്റിക്കളി’

അമ്മമാരോട് വഴക്കുണ്ടാക്കി അവസാനം നടുവുംകുത്തി വീണുവരുന്ന തലത്തെറിച്ച വിരുതന്മാർ നമ്മുടെ വീട്ടിലും ഉണ്ടാകും. മനുഷ്യരുടേതെന്നോ, മൃഗങ്ങളുടേതെന്നോ വ്യത്യാസമില്ലാതെ കുഞ്ഞുങ്ങളുടെ കുസൃതികൾ കാണാൻ പ്രത്യേക രസമാണ്. അത്തരത്തിൽ തലത്തെറിച്ച ...