ക്രൂരതയുടെ നീണ്ട ആറ് മാസങ്ങൾ; കാഴ്ച നഷ്ടപ്പെട്ട് പി.ടി സെവൻ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്രൂരതയുടെ നീണ്ട ആറ് മാസങ്ങൾ; കാഴ്ച നഷ്ടപ്പെട്ട് പി.ടി സെവൻ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 10:08 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ധോണി വനത്തിനെ അവന്റെ ശൗര്യത്തിൽ ഇളക്കി മറച്ചപ്പോൾ പി.ടി സെവൻ അറിഞ്ഞു കാണില്ല ക്രൂരതകൾ നിറഞ്ഞ കാരിരുമ്പഴികളാണ് തന്നെ സ്വാഗതം ചെയ്തതെന്ന്. ധോണി വനം വകുപ്പ് പിടികൂടിയ പി.ടി സെവൻ എന്ന ‘ധോണി’ ആനയുടെ വലതു കണ്ണിന്റെ കാഴ്ച നഷ്ടമായി. എയർ ഗൺ പെല്ലറ്റ് കൊണ്ടുള്ള പരിക്കാണ് കാഴ്ച നഷ്ടമാവാൻ കാരണമെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി പരിശോധനയ്‌ക്കായി നിയോഗിച്ച സമിതിയുടെ വിലയിരുത്തൽ. വനത്തിൽ വെച്ച് പരുക്കേറ്റതാണോ എയർഗൺ പെല്ലറ്റുകൾ കണ്ണിൽ പതിച്ചതിനാൽ കാഴ്ച നഷ്ടപ്പെട്ടതാണോ എന്നതാണ് ഇപ്പോഴുള്ള സംശയം. അതേസമയം ആനയെ പിടിക്കൂടുമ്പോൾ തന്നെ കാഴ്ചക്കുറവുണ്ടായിരുന്നെന്നും കാഴ്ച നഷ്ടമാവാനുള്ള കാരണം കണ്ടെത്താൻ വിദഗ്ധ പരിശോധന ആവശ്യമാണെന്നും വനം വകുപ്പ് അറിയിച്ചു.

കൂട്ടിലടച്ചതിന് ശേഷം പിറ്റേന്ന് മുതൽ തുള്ളി മരുന്നുകൾ ഉദ്യോഗസ്ഥർ നൽകിയിരുന്നു. നിലവിൽ പാപ്പാന്മാർ ആനയുടെ ഇടതുവശത്ത് നിന്നാണ് ഭക്ഷണവും വെള്ളവും നൽകുന്നത്. കഴിഞ്ഞ മാസം ജനുവരി 22നാണ് പി.ടി സെവനെ വനം വകുപ്പ് പിടികൂടുന്നത്. പിന്നീട് ധോണിയെന്ന് പേര് നൽകുകയായിരുന്നു. 20 വയസ് പ്രായം വരുന്ന പി.ടി സെവൻ ഉൾപ്പെടെയുള്ള ആനകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയിലെ മൃഗസംരക്ഷണ സംഘടന ഹർജി നൽകിയിരുന്നു. ഇതേതുടർന്നാണ് ഹൈക്കോടതി വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘം കഴിഞ്ഞയാഴ്ച സ്ഥലത്തെത്തി ആനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയത്. നിലവിൽ മികച്ച പരിചരണമാണ് ആനയ്‌ക്ക് നൽകുന്നതെന്ന് വനം വകുപ്പ് അറിയിച്ചു.

 

Tags: dhoniWILD LIFE
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies