പുള്ളിപ്പുലിയുടേയും കാട്ടുപന്നിയുടേയും അഴുകിയ ജഡം പൊട്ടക്കിണറ്റില്‍ കണ്ടെത്തി
കോഴിക്കോട് : കിണറിൽ പുലിയെയും പന്നിയെയും ചത്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് കൂമ്പാറ പുളിക്കൽ ഔസേപ്പച്ചൻ വീട്ടുവളപ്പിലെ കിണറ്റിലാണ് പുലിയെയും പന്നിയെയും ചത്ത നിലയിൽ കണ്ടത്. ഉപയോഗ്യശൂന്യമായ ...







