ലോസ് ഏഞ്ചൽസിയിലെ കാട്ടുതീ; 300 കോടിയുടെ ആഡംബര മാളിക കത്തിയമർന്നു, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, ആയിരക്കണക്കിന് കെട്ടിടങ്ങൾ കത്തിയെരിഞ്ഞു
ലോസ് ഏഞ്ചൽസ്: ആകാശത്തോളം ആളിപ്പടരുന്ന കാട്ടുതീയുമായി പോരാടുകയാണ് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ്. ആയിരക്കണക്കിന് കൂറ്റൻ കെട്ടിടങ്ങളെയും വീടുകളെയുമാണ് കാട്ടുതീ വീഴുങ്ങിയത്. അക്കൂട്ടത്തിൽ കാട്ടുതീയിൽ തകരുന്ന ഒരു ആഡംബര ...


