ലോസ് ഏഞ്ചൽസിയിലെ കാട്ടുതീ; 300 കോടിയുടെ ആഡംബര മാളിക കത്തിയമർന്നു, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, ആയിരക്കണക്കിന് കെട്ടിടങ്ങൾ കത്തിയെരിഞ്ഞു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ലോസ് ഏഞ്ചൽസിയിലെ കാട്ടുതീ; 300 കോടിയുടെ ആഡംബര മാളിക കത്തിയമർന്നു, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, ആയിരക്കണക്കിന് കെട്ടിടങ്ങൾ കത്തിയെരിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2025, 05:31 pm IST
FacebookTwitterWhatsAppTelegram

ലോസ് ഏഞ്ചൽസ്: ആകാശത്തോളം ആളിപ്പടരുന്ന കാട്ടുതീയുമായി പോരാടുകയാണ് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ്. ആയിരക്കണക്കിന് കൂറ്റൻ കെട്ടിടങ്ങളെയും വീടുകളെയുമാണ് കാട്ടുതീ വീഴുങ്ങിയത്. അക്കൂട്ടത്തിൽ കാട്ടുതീയിൽ തകരുന്ന ഒരു ആഡംബര മാളികയുടെ വീഡിയോ പുറത്തുവന്നിരുന്നു. സോഷ്യൽമീഡിയ ഇടങ്ങളിൽ വലിയ തോതിൽ ശ്രദ്ധ നേടുകയാണ് ഈ വീഡിയോ. 300 കോടിയുടെ മാളികയാണ് കാട്ടുതീയിൽ കത്തിയമരുന്നത്.

ആഡംബര കെട്ടിടം മുഴുവൻ തീയ്‌ക്കുള്ളിലാകുന്ന ഞെട്ടിക്കുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. മാളികയിൽ നിന്നും ഒരുപാട് ദൂരെ നിന്നുകൊണ്ട് ചിത്രീകരിച്ച് ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കെട്ടിടത്തെ തീ പൂർണമായും വിഴുങ്ങിയ നിലയിലാണ്. ലോസ് ഏഞ്ചൽസിലുണ്ടായ കാട്ടുതീയുടെ ഏറ്റവും ഭയാനകമായ ചിത്രമാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.

ലോസ് ഏഞ്ചൽസിലുള്ള 30,000-ത്തോളം ആളുകൾ ഇതിനോടകം നാടുവിട്ടുപോയി. പത്ത് മരണങ്ങളാണ് സ്ഥിരീകരിച്ചതെങ്കിലും തീപിടിച്ച സ്ഥലത്തേക്ക് പോയി പരിശോധിച്ചാൽ മാത്രമേ മരണസംഖ്യയിൽ വ്യക്തതവരികയുള്ളു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രാഥമിക നി​ഗമനം. അ​ഗ്നിശമനാസേന തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. കടൽ തിരമാല പോലെ വലിയ ശക്തിയായാണ് തീ ആളിക്കത്തുന്നത്.

 

View this post on Instagram

 

A post shared by Zack Fairhurst (@maddzak)

പസഫിക് പാലിസേഡിൽ ആരംഭിച്ച തീ പസഫിക് കോസ്റ്റ് ഹൈവേയിലെ മാലിബു ഭാഗത്തേക്ക് അതിവേഗം പടരുകയായിരുന്നു. പസിഫിക് പാലിസേഡ്സിലെ 1,200 ഹെക്ടർ ഭൂമിയാണ് കത്തിയെരിഞ്ഞത്. വളരെ വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാട്ടുതീയുടെ ആക്കം കൂട്ടിയെന്നാണ് റിപ്പോർട്ട്. കാലാവസ്ഥ വ്യതിയാനം കാരണമാണ് തീയണക്കാൻ സാധിക്കാതെ വരുന്നതെന്ന് അ​ഗ്നിശമന സേനാം​ഗങ്ങൾ പ്രതികരിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത അതിഭയാനകമായ സാഹചര്യത്തിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്നും അ​ഗ്നിരക്ഷാസേനാം​ഗങ്ങൾ പറഞ്ഞു.

Tags: Los AngeleswildfiresLuxury Mansion
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies