മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി; വിംബിള്‍ഡണ്‍ ഡബിള്‍സില്‍ നിന്ന് പിന്മാറി സെറീന വില്യംസ്
ലണ്ടന്‍: മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് വിംബിള്‍ഡണ്‍ ഡബിള്‍സ് ടൂര്‍ണമെന്റില്‍ നിന്ന് ടെന്നിസ് ഇതിഹാസം സെറീന വില്യംസ് പിന്മാറി. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ് 23 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ ...

