ഇതുവരെയും പുതിയ വേർഷനിലേക്ക് വിൻഡോസ് അപ്ഗ്രേഡ് ചെയിതില്ലേ?; സുപ്രധാന പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്
സുപ്രധാന പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്. വിൻഡോസ് 7, വിൻഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പുതിയ വെർഷനിലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യുന്നത് കമ്പനി നിർത്തലാക്കി. വിൻഡോസ് 11-ലേക്കുള്ള സൗജന്യ അപ്ഗ്രേഡ് ...

