നുണപ്രചരണങ്ങളുടെ മുനയൊടിച്ച് ഭാരതം! ഇന്ത്യയുടെ ബ്രഹ്മോസ് സംവിധാനം തകർത്തുവെന്നത് നുണ; പാകിസ്താൻ ഉപയോഗിച്ചത് തുർക്കി നിർമ്മിത ഡ്രോണുകളെന്ന് സൈന്യം
ന്യൂഡൽഹി: പാകിസ്താന്റെ നുണപ്രചാരണങ്ങൾക്ക് തെളിവുകൾ സഹിതം മറുപടി നൽകി ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ വ്യോമതാവളങ്ങൾ ...