നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിജയത്തോടെ സെറീന വില്യംസിന്റെ തിരിച്ചുവരവ്; ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഉജ്ജ്വല തുടക്കം
ലണ്ടന്‍: ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം. ക്വീന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പിലെ വനിതാ ഡബിള്‍സ് ആദ്യ ...

