കരിയര്‍ അവസാനിച്ചെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി; ഗ്ലാസ്‌ഗോയില്‍ വീണ്ടും മെഡല്‍ നേടി മുരളി ശ്രീശങ്കര്‍
ഗ്ലാസ്ഗോ: 'ഇനി എന്റെ കരിയര്‍ അവസാനിച്ചുവെന്ന് പറഞ്ഞ എല്ലാവര്‍ക്കും ഈ വെള്ളിമെഡല്‍ സമര്‍പ്പിക്കുന്നു.' കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ലോങ് ജമ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വെള്ളി മെഡല്‍ ...

