ജനങ്ങൾ പ്രതിപക്ഷത്തെ സമയമാകുമ്പോൾ ശിക്ഷിക്കുന്നു; ജനങ്ങൾ തിരസ്കരിച്ചവർ ഗുണ്ടായിസത്തിലൂടെ പാർലമെന്റിനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: വളരെയധികം പ്രത്യേകതകളുള്ള ശീതകാല സമ്മേളനത്തിനാണ് തുടക്കം കുറിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യകരമായ ചർച്ചകളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു. ശീതകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. '' ...




