റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ക്രിപ്‌റ്റോകറൻസി ഔദ്യോഗിക ഡിജിറ്റൽ കറൻസിയാക്കാൻ കേന്ദ്രസർക്കാർ ; പാർലമെന്റിൽ ബിൽ അവതരിപ്പിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ക്രിപ്‌റ്റോകറൻസി ഔദ്യോഗിക ഡിജിറ്റൽ കറൻസിയാക്കാൻ കേന്ദ്രസർക്കാർ ; പാർലമെന്റിൽ ബിൽ അവതരിപ്പിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2021, 11:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ക്രിപ്‌റ്റോകറൻസി ഔദ്യോഗിക ഡിജിറ്റൽ കറൻസിയാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ. ശീതകാല പാർലമെന്റ് സമ്മേളനത്തിൽ സർക്കാർ ഇതുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കും. ദി ക്രിപ്‌റ്റോകറൻസി ആന്റ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ 2021 എന്ന പേരിലാകും ബിൽ അവതരിപ്പിക്കുക.

റിസർവ് ബാങ്ക് പുറത്തിറക്കുന്ന ക്രിപ്‌റ്റോകറൻസികൾക്ക് മാത്രം അംഗീകാരം നൽകുക ലക്ഷ്യമിട്ടാണ് ബിൽ അവതരിപ്പിക്കുന്നത്. ഇതോടെ രാജ്യത്ത് ഇത്തരം കറൻസികളുടെ ഉപയോഗത്തിൽ നിയന്ത്രണംവരും. ക്രിപ്‌റ്റോകറൻസികളെ ഔദ്യോഗിക ഡിജിറ്റൽ കറൻസിയാക്കുന്നതിന് പുറമേ , സ്വകാര്യക്രിപ്‌റ്റോ കറൻസികൾക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്താനുള്ള നിർദ്ദേശവും ബില്ലിൽ ഉൾപ്പെടുത്തും. രാജ്യത്ത് ഡിജിറ്റൽ കറൻസികൾ പ്രോത്സാഹിപ്പിക്കുകയും ബില്ലിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമാണ്.
ക്രിപ്‌റ്റോകറൻസി ബില്ലിന് പുറമേ 26 പുതിയ ബില്ലുകളും കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കും.

ഡിജിറ്റൽ കറൻസികളോട് ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾ വിമുഖത പ്രകടിപ്പിക്കുമ്പോഴാണ് രൂപപോലെ ഔദ്യോഗിക കറൻസിയാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം. ഇത് സാങ്കേതിക വിദ്യകൾക്ക് രാജ്യം നൽകുന്ന പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. അതേസമയം വിപരീത ഫലം ഒഴിവാക്കാനും സർക്കാർ ജാഗ്രത പാലിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സ്വകാര്യ ക്രിപ്‌റ്റോ കറൻസികൾ രാജ്യത്ത് നിരോധിക്കാനുള്ള വ്യവസ്ഥ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Tags: Parliamentcrypto currencywinter session
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies