പാർലമെന്റ് ശീതകാലസമ്മേളനത്തിന് തിങ്കളാഴ്ച (ഇന്ന് ) തുടക്കം
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാലസമ്മേളനം തിങ്കളാഴ്ച തുടങ്ങും. 19 ദിവസങ്ങളിലായി ആകെ 15 സിറ്റിങ്ങുകൾ ഈ സമ്മേളനത്തിൽ ഉണ്ടാകുമെന്ന് സർക്കാർ വിശദീകരിച്ചു. സമ്മേളനത്തിൽ പാസാക്കാൻ സാധ്യതയുള്ള 13 ബില്ലുകൾ ...

