winter session - Janam TV
Friday, November 7 2025

winter session

ജനങ്ങൾ പ്രതിപക്ഷത്തെ സമയമാകുമ്പോൾ ശിക്ഷിക്കുന്നു; ജനങ്ങൾ തിരസ്‌കരിച്ചവർ ഗുണ്ടായിസത്തിലൂടെ പാർലമെന്റിനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വളരെയധികം പ്രത്യേകതകളുള്ള ശീതകാല സമ്മേളനത്തിനാണ് തുടക്കം കുറിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യകരമായ ചർച്ചകളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു. ശീതകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. '' ...

പുതിയ പാർലമെന്റ് മന്ദിരം നവംബറിൽ യാഥാർത്ഥ്യമാകും; 70 ശതമാനം നിർമ്മാണം പൂർത്തീകരിച്ചതായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം നവംബറിൽ രാജ്യത്തിന് സമർപ്പിക്കുമെന്നറിയിച്ച് കേന്ദ്രം. നിർമ്മാണത്തിന്റെ 70 ശതമാനത്തോളം പൂർത്തിയാക്കിയതായും ശീതകാല സമ്മേളനം പുതിയ പാർലമെന്റിലാകും നടത്തുകയെന്നും സർക്കാർ വ്യക്തമാക്കി. ഭരണഘടന ...

പാർലമെന്റിൽ എല്ലാ വിഷയവും ചർച്ച ചെയ്യും; എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : പാർലമെന്റിന്റെ സുപ്രധാന സെഷനാണ് ഇന്ന് ആരംഭിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിൽ മികച്ച ചർച്ചകൾ നടക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. നല്ലൊരു ഭാവിയ്ക്കായി അവർ അവരുടെ ...

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ക്രിപ്‌റ്റോകറൻസി ഔദ്യോഗിക ഡിജിറ്റൽ കറൻസിയാക്കാൻ കേന്ദ്രസർക്കാർ ; പാർലമെന്റിൽ ബിൽ അവതരിപ്പിക്കും

ന്യൂഡൽഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ക്രിപ്‌റ്റോകറൻസി ഔദ്യോഗിക ഡിജിറ്റൽ കറൻസിയാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ. ശീതകാല പാർലമെന്റ് സമ്മേളനത്തിൽ സർക്കാർ ഇതുമായി ബന്ധപ്പെട്ട ബില്ല് ...