Wolf Attack - Janam TV

Wolf Attack

മാസങ്ങള്‍ നീണ്ട ചെന്നായ ഭീതിക്ക് അവസാനം: ബഹ്‌റൈച്ചില്‍ ഗ്രാമങ്ങളിലെ കുട്ടികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്ന അവസാന ചെന്നായയെയും കൊന്നു

ബഹ്‌റൈച്ച് : ഉത്തര്പ്രദേശിലെ ബഹ്‌റൈച്ചിൽ മാസങ്ങള്‍ നീണ്ട ചെന്നായ ഭീതിക്ക് അവസാനമായി. തങ്ങളുടെ ഗ്രാമങ്ങളെ ആക്രമിച്ചിരുന്ന ആറാമത്തെയും അവസാനത്തെയും ചെന്നായയുടെ മരണം ആഘോഷിക്കുകയാണ് ഗ്രാമവാസികൾ. പ്രദേശത്തുടനീളം ഭീതി ...

ഉത്തർപ്രദേശിന്റെ ഉറക്കം കെടുത്തിയ അഞ്ചാമനും പിടിയിൽ; നരഭോജി ചെന്നായയെ പിടികൂടി; അവസാനത്തെ ചെന്നായയ്‌ക്കായി തെരച്ചിൽ ഊർജ്ജിതം

ലക്‌നൗ: ഉത്തർപ്രദേശിന്റെ ഉറക്കം കെടുത്തിയ നരഭോജി ചെന്നായകളിൽ ഒരു ചെന്നായയെ കൂടി പിടികൂടിയതായി വനംവകുപ്പ്. ഇതോടെ ആറ് ചെന്നായകളിൽ അഞ്ച് ചെന്നായകൾ പിടിയിലായെന്നും അവസാനത്തെ ചെന്നായയെ പിടികൂടാനുള്ള ...

കുട്ടികളെ കൊന്ന മനുഷ്യരോട് ചെന്നായ്‌ക്കൾ പ്രതികാരം ചെയ്യുന്നു; ബഹ്‌റൈച്ചിലെ നരഭോജി ആക്രമണങ്ങൾക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിദഗ്ധർ

ബഹ്‌റൈച്ച്: ഏതാണ്ട് രണ്ടു മാസങ്ങളായി ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ചെന്നായ്ക്കളുടെ ഭീകരതയെ നേരിടുകയാണ്. ഉത്തർപ്രദേശിലെ മഹാസി സബ് സോണിന്റെ കീഴിലുള്ള ബഹ്‌റൈച്ച് ജില്ലയിലാണ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകൾ ...

മണം പിടിച്ചെത്തി, കടിച്ചു വലിക്കാൻ ശ്രമിച്ചു; വീണ്ടും ചെന്നായ ആക്രമണം; 5 വയസുകാരിക്ക് പരിക്ക്

ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും നരഭോജി ചെന്നായയുടെ ആക്രമണത്തിൽ 5 വയസുകാരിക്ക് പരിക്ക്. ഇന്നലെ രാത്രി വീട്ടിൽ കയറിയാണ് കുട്ടിയെ ചെന്നായ ആക്രമിച്ചത്. ഉത്തർപ്രദേശ് ബഹ്‌റയിച്ചി മേഖലയിലാണ് സംഭവം. ...

ചെന്നായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 8 കുട്ടികള്‍ ഉൾപ്പെടെ 9 പേർ; 30 ഗ്രാമങ്ങള്‍ ഭീതിയില്‍

ലഖ്നൗ : ചെന്നായ ഭീതിയിൽ വിറങ്ങലിച്ച് ഒരു ഗ്രാമം.ഉത്തർപ്രദേശിലെ മഹാസി സബ് സോണിൻ്റെ കീഴിലുള്ള ബഹ്‌റൈച്ച് ജില്ലയിലാണ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകൾ ഉറക്കമില്ലാതെ ബുദ്ധിമുട്ടുന്നത്. ചെന്നായ ...