യുവതിയെ വീട്ടിൽ കയറി തല്ലിച്ചതച്ച് ഒരുകൂട്ടം സ്ത്രീകൾ; സംഭവം കൊല്ലത്ത്
കൊല്ലം: തെന്മലയിൽ യുവതിക്ക് നേരെ ആക്രമണം. ചെറുക്കടവ് പതിനാലേക്കർ മധു ഭവനിൽ സുരജയ്ക്കാണ് മർദ്ദനമേറ്റത്. പണമിടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഒരുകൂട്ടം സ്ത്രീകൾ സുരജയെ വീട്ടിൽ കയറി മർദ്ദിക്കുകയായിരുന്നു. ...



