ആളുകൾ നോക്കി നിൽക്കെ കൂറ്റൻ മരം കടപുഴകി വീണു; സ്കൂട്ടർ യാത്രിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: ബാലുശേരിയിൽ കനത്ത മഴയെ തുടർന്ന് മരം കടപുഴകി വീണു. അപകടത്തിൽ നിന്ന് സ്കൂട്ടർ യാത്രിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പനങ്ങാട് പഞ്ചായത്താംഗം ലാലി രാജുവാണ് അപകടത്തിൽ നിന്ന് ...