മുടിക്ക് കുത്തിപ്പിടിച്ച് അടിച്ചു; അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ്ഐയെ ആക്രമിച്ച് പ്രതി
കോട്ടയം: എരുമേലിയിൽ വനിതാ എസ്ഐയ്ക്ക് പ്രതിയുടെ മർദ്ദനം. അറസ്റ്റ് വാറണ്ട് നടപ്പാക്കാൻ എത്തിയ എരുമേലി എസ്ഐ ശാന്തി കെ ബാബുവിനാണ് പ്രതിയുടെ മർദ്ദനമേറ്റത്. എസ്ഐയെ അസഭ്യം പറയുകയും ...

