പിത്താശയത്തിൽ ഓടിമറിഞ്ഞ് പരാന്നഭോജിയായ വിര! നീളം അറിഞ്ഞ് അമ്പരന്ന് ലോകം; അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് വിദഗ്ദർ
വൈദ്യശാസ്ത്ര രംഗത്തെ ഞെട്ടിച്ച് പിത്തശയക്കല്ലിന് ചികിത്സയ്‌ക്കെത്തിയ 45-കാരി. ഇവരുടെ പിത്താശയത്തിൽ നിന്ന് 17 സെന്റീമീറ്റർ നീളമുള്ള പരാന്നഭോജിയായ വിരയെ കണ്ടെടുത്തു. മഹാരാഷ്ട്രയിലെ ബോംബെ ഹോസ്പിറ്റലിലെ വിദഗ്ധരാണ് ശസ്ത്രക്രിയയിലൂടെ ...

