കാമുകനൊപ്പം പോയി തിരിച്ചെത്തിയ ഭാര്യയ്ക്ക് ‘വീട്ടില്‍ കയറാന്‍’ അനുമതിയില്ല; കമ്പിപ്പാരയുമായി എത്തി വീടിന്റെ വാതിലും ജനലുകളും തകര്‍ത്തു
ശ്രീകാര്യം: തിരുവനന്തപുരം ശ്രീകാര്യത്ത് ഭര്‍ത്താവിനൊപ്പം വീണ്ടും താമസിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ വീട് അടിച്ചുതകര്‍ത്തതായി പരാതി. പൗണ്ടുകടവ് കോരളംകുഴി മണ്ണാംവിളാകം വീട്ടില്‍ മധുവിനും മക്കള്‍ക്കും നേരെയാണ് ...


