ശബരിമല കേസ്: സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും
ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട നിയമപോരാട്ടം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഇന്ന് പുനരാരംഭിക്കും. വിധിയെ അനുകൂലിക്കുന്ന കക്ഷികളുടെ വാദമുഖങ്ങളാണ് ഇന്ന് കോടതി പ്രധാനമായും കേള്‍ക്കുക. ...





