ശബരിമല യുവതീ പ്രവേശനം; കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ ലിംഗവിവേചനമില്ല; നൂറ്റാണ്ടുകളായുള്ള വിശ്വാസത്തിന്റെ ഭാഗം; കേന്ദ്രം സുപ്രീം കോടതിയില്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശബരിമല യുവതീ പ്രവേശനം; കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ ലിംഗവിവേചനമില്ല; നൂറ്റാണ്ടുകളായുള്ള വിശ്വാസത്തിന്റെ ഭാഗം; കേന്ദ്രം സുപ്രീം കോടതിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 10:57 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തില്‍, ഭാരതീയ ക്ഷേത്രാചാരങ്ങളിലെ വൈവിധ്യങ്ങളെയും വിശ്വാസങ്ങളെയും ഉയര്‍ത്തിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിച്ചു. കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ ലിംഗവിവേചനമല്ലെന്നും മറിച്ച് അവ നൂറ്റാണ്ടുകളായുള്ള വിശ്വാസത്തിന്റെ ഭാഗമാണെന്നും കേന്ദ്രം ഒമ്പതംഗ ഭരണഘടനാ ബെഞ്ചിനെ അറിയിച്ചു.

ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല, ചക്കുളത്തുകാവിലെ നാരീപൂജ, കൊറ്റന്‍കുളങ്ങരയിലെ ചമയവിളക്ക് തുടങ്ങിയവയിലെ നിയന്ത്രണങ്ങള്‍ ഭക്തരുടെ വിശ്വാസവുമായി ഇഴചേര്‍ന്നു കിടക്കുന്നതാണ്. ഇവയെ തുല്യതാവാദത്തിന്റെ പേരില്‍ ലിംഗവിവേചനമായി കാണുന്നത് യുക്തിസഹമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

ഭാരതീയ സംസ്‌കാരത്തില്‍ സ്ത്രീകളെ തുല്യരായി മാത്രമല്ല, പുരുഷന്മാരേക്കാള്‍ ഉന്നതമായ സ്ഥാനത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പുരുഷന്മാര്‍ സ്ത്രീകളുടെ പാദങ്ങളില്‍ തൊട്ടു വന്ദിക്കുന്ന ഏക മതം ഹിന്ദുമതമാണെന്നും, ഇതിന്റെ ഉത്തമ ഉദാഹരണമാണ് ചക്കുളത്തുകാവിലെ നാരീപൂജയെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ആറ്റുകാല്‍ പൊങ്കാല സമയത്ത് പുരുഷന്മാര്‍ക്കുള്ള നിയന്ത്രണമോ, കൊറ്റന്‍കുളങ്ങരയില്‍ പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടുന്നതോ ലിംഗവിവേചനമായി കണക്കാക്കാനാവില്ല.

വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായുള്ള ഇത്തരം സവിശേഷമായ നിയന്ത്രണങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയ്‌ക്ക് അതീതമാണെന്നാണ് കേന്ദ്ര നിലപാട്. ശബരിമലയിലെ നിയന്ത്രണങ്ങളെ ന്യായീകരിക്കുന്നതിനായി അസമിലെ കാമാഖ്യ ക്ഷേത്രം, കന്യാകുമാരി ക്ഷേത്രം, പുഷ്‌കറിലെ ബ്രഹ്‌മക്ഷേത്രം എന്നിവിടങ്ങളിലെ ആചാരപരമായ പ്രത്യേകതകളും കേന്ദ്രം കോടതിക്ക് കൈമാറിയ രേഖകളില്‍ അക്കമിട്ടു നിരത്തുന്നു. ഭാരതത്തിലെ വൈവിധ്യമാര്‍ന്ന ആചാര സംഹിതകളെ അവയുടെ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താനെന്നും കേന്ദ്രം വാദിക്കുന്നു.

Tags: SABARIMALASupreme Courtcentral governmentwomen entering
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies