ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും വിശ്വാസികളാണോ? അവിശ്വാസിക്ക് മതവിഷയങ്ങളുമായി യാതൊരു ബന്ധവുമില്ല; നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നുവച്ച് പരിശോധിക്കേണ്ടതില്ല: ജസ്റ്റിസ് നാഗരത്ന
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയിലെ വാദം പത്താം ദിവസത്തിലേക്ക് കടന്നു. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദമാണ് ഇന്ന് നടക്കുന്നത്. പുനഃപരിശോധനാ ഹർജിയെ എതിർക്കുന്നവരുടെ ...

