പെരുമ്പാവൂരിൽ ഇതര സംസ്ഥാന വനിതകളുടെ നാടൻതല്ല്! പൊറുതിമുട്ടി നഗരവാസികൾ
എറണാകുളം: പെരുമ്പാവൂരിൽ നടുറോഡിൽ ഏറ്റുമുട്ടി ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ. കഴിഞ്ഞ ദിവസം വൈകിട്ട് പി.പി റോഡിലെ ജ്യോതി തീയറ്ററിന് സമീപത്തായിരുന്നു രണ്ട് യുവതികൾ തമ്മിൽ ഏറ്റുമുട്ടിയത്. ...

