women found dead - Janam TV

women found dead

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തൃശൂര്‍: ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ അവശനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. കണ്ണൂര്‍ പരിയാരം സ്വദേശിനിയായ എമില്‍ഡ (22) ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ...