women protection - Janam TV
Saturday, November 8 2025

women protection

തൊഴിലിടങ്ങളിലും പൊതുയിടങ്ങളിലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന് കണക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലിടങ്ങളിലും പൊതുയിടങ്ങളിലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന് കണക്കുകൾ. അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെ ഏഴുവർഷത്തിനിടെ നടന്ന അതിക്രമങ്ങളിൽ 370 കേസുകളാണ് രജിസ്റ്റർ ...

ഗോവയില്‍ ഇനി സ്ത്രീസുരക്ഷയ്‌ക്കായി പോലീസ് സംവിധാനം; വാട്‌സ് ആപ്പ് നമ്പറുമായി ആഭ്യന്തരവകുപ്പ്

പനജി: ഗോവയില്‍ പോലീസ് സേന സ്ത്രീ സുരക്ഷയ്ക്കായി നൂതന സംവിധാനങ്ങളുമായി രംഗത്ത്. പ്രശ്‌നങ്ങളിലകപ്പെടുന്ന സ്ത്രീകള്‍ക്ക് ഏതു സമയത്തും പോലീസിനെ ബന്ധപ്പെടാനാകുന്ന സംവിധാനമാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് തയ്യാറാക്കിയത്. ...

ജനസേവനമാണ് മുഖ്യം ; കൈക്കുഞ്ഞുമായി ജോലിക്കെത്തി ഐ.എ.എസ് ഓഫീസർ

ലഖ്നൗ : ജോലിയോടുള്ള ആത്മാർത്ഥതകൊണ്ട് പതിനാല് ദിവസം പ്രായമായ കൈക്കുഞ്ഞുമായി ജോലിക്കെത്തി സമൂഹത്തിന് മുന്നിൽ മാത്യകയാവുകയാണ് മോഡിനഗറിലെ സബ്ഡിവിഷണൽ മജിസ്ട്രേറ്റാണ് സൗമ്യ പാണ്ഡേ എന്ന ഐഎഎസ് ഓഫീസര്‍. ...

ഖാണ്ഡഹാറില്‍ സ്ത്രീ ശാക്തീകരണം സജീവമാകുന്നു; ജിംനേഷ്യത്തിലും നൃത്തപരിശീലനകേന്ദ്രത്തിലും തിരക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഖാണ്ഡഹാറിലെ പൊതുസമൂഹം സ്ത്രീശാക്തീകരണത്തില്‍ മുന്നേറുന്നു.  മുന്‍ താലിബാന്‍ കേന്ദ്രങ്ങളിലെ നഗരങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നതായാണ് അനുഭവസ്ഥര്‍ പറയുന്നത്. അന്താരാഷ്ട്രമാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളാണ് സ്ത്രീശാക്തീകരണ വാര്‍ത്തകള്‍ ...