women resetvation - Janam TV

women resetvation

‘ഭരണഘടനയെ ദുര്‍ബലപ്പെടുത്തിയത് അധികാരമോഹികള്‍’; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; വനിതാ സംവരണത്തിലും പ്രതിപക്ഷത്തിന് വിമര്‍ശനം

ന്യൂഡല്‍ഹി: ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ടായിരുന്നവര്‍ തന്നെ പല ഘട്ടങ്ങളിലും അതിനെ ദുര്‍ബലപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മുന്‍ സര്‍ക്കാരുകളുടെ നടപടികളെ പ്രധാനമന്ത്രി വിമര്‍ശിച്ചത്. ...