‘രാത്രി ഒരു മണിക്കും സ്ത്രീകള്‍ക്ക് ഭയമില്ലാതെ നടക്കാന്‍ കഴിയണം’; സ്ത്രീ സുരക്ഷ ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം: ബംഗാളില്‍ വനിതാ ക്ഷേമ പദ്ധതികളുമായി അമിത് ഷാ
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പെണ്‍കുട്ടികളുടെ സുരക്ഷയും ഉന്നമനവുമാണ് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ...


