‘ ഒന്നുമില്ല’ എന്ന് വായിച്ച് ഇറങ്ങി പോകേണ്ട; ഇതൊക്കെ പുതിയ വിഭങ്ങളുടെ പേരാണെന്ന് ഹോട്ടലുടമ; വൈറലായി ഒരു മെനു കാർഡ്
ഹോട്ടലുകളിൽ കയറുമ്പോൾ ആദ്യം മുന്നിലേക്കെത്തുന്നത് മെനു കാർഡായിരിക്കും. ഇത് കാണുമ്പോൾ തന്നെ ഏത് വിഭവം ഓർഡർ ചെയ്യുമെന്ന് ഓർത്ത് ആകെ ആശയ കുഴപ്പത്തിലിരിക്കുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. വിഭവങ്ങൾ ...