' ഒന്നുമില്ല' എന്ന് വായിച്ച് ഇറങ്ങി പോകേണ്ട; ഇതൊക്കെ പുതിയ വിഭങ്ങളുടെ പേരാണെന്ന് ഹോട്ടലുടമ; വൈറലായി ഒരു മെനു കാർഡ്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ ഒന്നുമില്ല’ എന്ന് വായിച്ച് ഇറങ്ങി പോകേണ്ട; ഇതൊക്കെ പുതിയ വിഭങ്ങളുടെ പേരാണെന്ന് ഹോട്ടലുടമ; വൈറലായി ഒരു മെനു കാർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 05:23 pm IST
FacebookTwitterWhatsAppTelegram

ഹോട്ടലുകളിൽ കയറുമ്പോൾ ആദ്യം മുന്നിലേക്കെത്തുന്നത് മെനു കാർഡായിരിക്കും. ഇത് കാണുമ്പോൾ തന്നെ ഏത് വിഭവം ഓർഡർ ചെയ്യുമെന്ന് ഓർത്ത് ആകെ ആശയ കുഴപ്പത്തിലിരിക്കുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. വിഭവങ്ങൾ കണ്ട് ആശയകുഴപ്പത്തിൽ ഇരിക്കുന്നവർ മെനു കാർഡ് കണ്ട് ആശയ കുഴപ്പത്തിലായാൽ എങ്ങനെയിരിക്കും? അത്തരമൊരു മെനു കാർഡാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്.

മെനു കാർഡിൽ ഉംദാസ് വുമെൻ സ്‌പെഷ്യൽ എന്ന് എഴുതിരിക്കുന്നത് കാണാം. സ്ത്രീകൾക്കായി പ്രത്യേകം തയ്യാറാക്കിയ മെനുകാർഡ് പോലെയാണിത്. എന്നാൽ വിഭവങ്ങൾ എന്തെല്ലാമെന്ന് നോക്കുമ്പോഴാണ് ആകെ ആശയകുഴപ്പത്തിലാവുന്നത്. ‘കുച്ച് നഹി, കുച് ബി, ആസ് യു വിഷ്, നഹി തും ബോലോ, നഹി നഹി തും ബോലോ തുടങ്ങിയവയാണ് വിഭവങ്ങൾ. ഇവയ്‌ക്കെല്ലാം 220, 240, 260, 280, 300 എന്നീങ്ങനെയാണ് യഥാക്രമത്തിൽ വില വരുന്നത്.

 

View this post on Instagram

 

A post shared by 🦋🕊🌹 (@_shokeen.jatti_)

ഹോട്ടലുകളിൽ കയറുമ്പോൾ എന്ത് ഓർഡർ ചെയ്യുമെന്ന് അറിയാതിരിക്കുന്ന സ്ത്രീകൾക്കായാണ് പ്രത്യേകം തയ്യാറാക്കിയ ഈ മെനു കാർഡ്. പലപ്പോഴും എന്തെങ്കിലും മതി, നീ പറ ഇങ്ങനെയുള്ള സംസാരങ്ങളും ഹോട്ടലിൽ കയറുമ്പോൾ വരാറുണ്ട്. അവർക്കായും ഈ കാർഡ് സമർപ്പിക്കുന്നുവെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്. സംഭവം വൈറലായതോടെ 4.4 മില്യൺ കാഴ്ചക്കാരാണ് ഇസ്റ്റഗ്രാമിലൂടെ മെനു കാർഡിന്റെ വീഡിയോ കണ്ടത്.

Tags: Menu CardWomen Special
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies