ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും
ലണ്ടന്‍: സെമിഫൈനല്‍ സ്വപ്‌നം കൈവിട്ടുപോകാതിരിക്കാന്‍ ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കേണ്ട നിര്‍ണായക പോരാട്ടത്തിനിറങ്ങുകയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ന് ...



