വനിതാ ടി-20 ലോകകപ്പ്; ബംഗ്ലാദേശിന് വേദി നഷ്ടമായേക്കും; താരങ്ങളെ അയയ്ക്കാൻ ഭയപ്പെട്ട് രാജ്യങ്ങൾ; വേദിക്കായി യുഎന്നിനെ സമീപിക്കാൻ ബംഗ്ലാദേശ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വനിതാ ടി-20 ലോകകപ്പ്; ബംഗ്ലാദേശിന് വേദി നഷ്ടമായേക്കും; താരങ്ങളെ അയയ്‌ക്കാൻ ഭയപ്പെട്ട് രാജ്യങ്ങൾ; വേദിക്കായി യുഎന്നിനെ സമീപിക്കാൻ ബംഗ്ലാദേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2024, 07:55 am IST
Facebook
Twitter
WhatsAppTelegram

ധാക്ക: വരാനിരിക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള ആതിഥേയ അവകാശം നിലനിർത്താൻ അവസാന ശ്രമങ്ങൾ നടത്തി ബംഗ്ലാദേശ് ഇടക്കാല സർക്കാർ. തങ്ങളുടെ പൗരന്മാർക്ക് ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നതിന് ഇന്ത്യ ഉൾപ്പെടയുള്ള രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ വിഷയം യുഎന്നിനോട് സംസാരിക്കുമെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ യുവജന-കായിക ഉപദേഷ്ടാവായ ആസിഫ് മഹ്മൂദ് പറഞ്ഞു.

അതേസമയം, ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഇപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ടൂർണമെന്റ് മറ്റൊരിടത്തേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കുന്നുണ്ടെന്നും മീറ്റിങ്ങിൽ പങ്കെടുത്ത ക്രിക്കറ്റ് ബോർഡുകളെ ഐസിസി അറിയിച്ചു. നിലവിൽ ഓസ്‌ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം (ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്), ഇന്ത്യ, ന്യൂസിലാൻഡ് എന്നീ ഗവൺമെൻ്റുകൾ തങ്ങളുടെ പൗരന്മാരോട് ബംഗ്ലാദേശിലേക്ക് യാത്രചെയ്യരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇതാണ് ടൂർണമെൻ്റിന്റെ ആതിഥേയത്വത്തിനുള്ള ഏറ്റവും വലിയ തടസ്സമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) കണക്കാക്കുന്നത്.

യാത്രാ നിരോധനമോ ​​നിയന്ത്രണ പ്രഖ്യാപനങ്ങളോ അതത് സർക്കാരുകൾക്ക് മാത്രമേ പിൻവലിക്കാനാകൂ, ക്രിക്കറ്റ് ബോർഡുകൾക്ക് അവയിൽ വലിയ സ്വാധീനമില്ല. “ചില രാജ്യങ്ങളിൽ യാത്രാ നിയന്ത്രണങ്ങളുണ്ട്, അതിനാൽ ഞങ്ങൾ ഐക്യരാഷ്‌ട്രസഭയുമായി സംസാരിക്കും,” മഹ്മൂദ് പറഞ്ഞു. ബിസിബിയും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് ലോകകപ്പ് സംബന്ധിച്ച അനിശ്ചിതത്വം. ആഗസ്റ്റ് 5 ന് അവാമി ലീഗ് സർക്കാരിന്റെ പതനത്തിനുശേഷം അവരുടെ പ്രസിഡൻ്റും മുൻ കായിക മന്ത്രിയുമായ നസ്മുൽ ഹസ്സനെ കാണാതായി. നേരിട്ടോ അല്ലാതെയോ രാഷ്‌ട്രീയ ബന്ധമുള്ള നിരവധി ഡയറക്ടർമാരെയും കണ്ടെത്താനായിട്ടില്ല.

Tags: UNbangladeshTravel BanWomen T20 World CupBangladesh Cricket Control Boardhosting rights
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies