ടി20: ഇന്ത്യൻ വനിതകൾക്കെതിരെ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ
മുംബൈ: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ടി20 പരമ്പരയയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഓസീസ് വനിതകളുടെ ജയം. ഇന്ത്യ ഉയർത്തിയ 147 റൺസ് ...