കാർഷിക-ഭക്ഷ്യ സംവിധാനത്തിൽ വനിതകളുടെ സംഭാവനകൾ അംഗീകരിക്കപ്പെടണം: രാഷ്ട്രപതി ദ്രൗപദി മുർമു
ന്യൂഡൽഹി: കാർഷിക-ഭക്ഷ്യ സംവിധാനത്തിൽ വനിതകളുടെ സംഭാവനകൾ അംഗീകരിക്കപ്പെടുന്നില്ലെന്നും ഈയൊരു അവസ്ഥയ്ക്ക് മാറ്റമുണ്ടാകേണ്ടത് അനിവാര്യമാണെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. കാർഷിക ഘടനയുടെ അടിത്തട്ടിലാണ് ഇന്നും സ്ത്രീകളുള്ളത്. അവർക്ക് മുകൾത്തട്ടിലേക്ക് ...

