സ്ത്രീ സുരക്ഷയ്‌ക്കായി ‘ശക്തിശ്രീ’; വിദ്യാർത്ഥിനികളെ ശാക്തീകരിക്കാൻ പദ്ധതിയുമായി ഒഡീഷ സർക്കാർ
ഭുവനേശ്വർ: സർവകലാശാലകളിലും കോളേജുകളിലും സ്ത്രീകളുടെ സുരക്ഷ, ശാക്തീകരണം, എന്നിവ ഉറപ്പാക്കുന്നതിനായി സംസ്ഥാന വ്യാപകമായി 'ശക്തിശ്രീ' എന്ന സംരംഭത്തിന് തുടക്കം കുറിച്ച് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി. ...



