ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം
പാരീസ്: പോളിഷ് ക്വാളിഫയര്‍ താരം മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് വിരാമമിട്ട് റഷ്യന്‍ കൗമാരതാരം മിറ ആന്‍ഡ്രീവയ്ക്ക് കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം. ഏറെ നാളായി ടെന്നീസ് ലോകം കാത്തിരുന്ന ...

