14 പേരുമായി നൂറ്റാണ്ടുകൾക്ക് മുൻപ് കടലിന്റെ ആഴങ്ങളിൽ മറഞ്ഞു ; ‘ ശപിക്കപ്പെട്ട കപ്പലിന്റെ ‘ അവശിഷ്ടങ്ങൾ ലോകത്തിന് മുന്നിലേയ്ക്ക്
ചരിത്രത്തിൽ നിഗൂഢത ഉളവാക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട് . ഇവയിൽ പലതും ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ല. ഈജിപ്തിലെ പിരമിഡുകൾ തന്നെ എന്തിനാണ് നിർമ്മിച്ചത്, എങ്ങനെ നിർമ്മിച്ചു എന്നതിനെക്കുറിച്ച് നിരവധി ...