ലോറിയിൽ നിന്ന് തടിയിറക്കുന്നതിനിടെ അപകടം; തടിയുരുണ്ട് ദേഹത്തുവീണ് 54-കാരന് ദാരുണാന്ത്യം
മലപ്പുറം: ലോറിയിൽ നിന്ന് തടിയിറക്കുന്നതിനിടെ തടിയുരുണ്ട് ശരീരത്തിൽ വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മലപ്പുറം തുവ്വൂറിലെ തടിമില്ലിലാണ് സംഭവം. തുവ്വൂർ സ്വദേശി ഷംസുദ്ദീൻ (54)ആണ് മരിച്ചത്. ഷംസുദ്ദീനും മറ്റ് ...


