ഇത് അഭിമാന നേട്ടം; ഇന്ത്യക്കാരന്റെ മെസേജിംഗ് ആപ്പ് ഏറ്റെടുത്ത് വേർഡ്പ്രസ്
ആരും കൊതിക്കുന്ന ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് അസം സ്വദേശിയായ കിഷൻ ബഗേരിയ. കിഷൻ വികസിപ്പിച്ചെടുത്ത മെസേജിംഗ് ആപ്പ് ഏറ്റെടുത്തിരിക്കുകയാണ് വേർഡ്പ്രസ്. 416 കോടി പ്രതിഫലം നൽകിയാണ് ടെക്സ്റ്റ്.കോം ...

