ബെംഗളൂരുവിലെ ക്രൂരമർദനം: തൃശൂർ സ്വദേശിനി സുനിത മരിച്ചു; പ്രതി ദീപക്കിനായി തിരച്ചിൽ ഊർജ്ജിതം
തൃശൂർ: ബെംഗളൂരുവിലെ തൊഴിലിടത്തിൽ വെച്ച് ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ തൊഴിലുടമയുടെ ക്രൂരമർദനത്തിന് ഇരയായ തൃശൂർ സ്വദേശിനി സുനിത (47) അന്തരിച്ചു. വാടാനപ്പള്ളി പാത്തംകല്ല് സ്വദേശിനിയായ ഇവർ തൃശൂർ ജൂബിലി ...

