എന്തിത്ര ജോലിഭാരം ! ഒരു 150 ഓവർ എറിഞ്ഞു കാണും; പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോണം: ബുമ്രയെ വിമർശിച്ച് മുൻതാരം
ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ടൂർണമെന്റിൻ്റെ താരമായ ജസ്പ്രീത് ബുമ്ര അഞ്ചു മത്സരത്തിൽ 151.2 ഓവറാണ് എറിഞ്ഞത്. 908 പന്തുകളിൽ 32 വിക്കറ്റും നേടി. എന്നിട്ടും ബോർഡർ-ഗവാസ്കർ ട്രോഫി ഓസ്ട്രേലിയ ...


