‘ജോലി’ ചെയ്യുന്നവരാണോ? ശരീരഭാരം കൂടുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ‘തടി’ കേടാകില്ലാ..
ആവശ്യത്തിന് ജോലി ചെയ്ത്, ആവശ്യത്തിന് ഉറങ്ങിയാൽ മാത്രമേ ശരീരത്തിനും മനസിനും ശരിയായി പ്രവർത്തിക്കാൻ സാധിക്കൂ. ദീർഘനേരം ഒരേ ജോലി തുടരുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത്തരത്തിൽ ...

