ന്യൂസിലന്‍ഡിനെ അഫ്ഗാന് അട്ടിമറിക്കുമോ..? കരുതലോടെ ബാറ്റിംഗ് തുടങ്ങി കീവികള്‍
ചെന്നൈ: നിലവിലെ ലോക ചാമ്പ്യന്മാരെ അട്ടിമറിച്ച കരുത്തുമായി എത്തുന്ന അഫ്ഗാന് ഇന്ന് ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തുമോ. ടോസ് നേടിയ അഫ്ഗാന് കീവികളെ ബാറ്റിംഗിനയച്ചു. തുടര്‍ച്ചയായ നാലം ജയം ലക്ഷ്യമിടുന്ന ...

